അപ്രന്റീസ് പ്രോത്സാഹന്‍ യോജന - സെമിനാര്‍
| |
കേന്ദ്രസര്‍ക്കാര്‍ 50 ശതമാനം സ്റ്റൈപ്പന്റോടുകൂടി നടപ്പാക്കുന്ന അപ്രന്റീസ് പ്രോത്സാഹന്‍ യോജന സ്‌കീമുമായി ബന്ധപ്പെട്ട തൊഴില്‍ ദാതാക്കള്‍ക്ക് കളമശേരി എച്ച്.എം.ടി.കോളനിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ 30ന് സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാറില്‍ സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയിലുള്ള എം.എസ്.എം.ഇ. ഉടമസ്ഥരും പങ്കെടുക്കണം. വിവരങ്ങള്‍ക്ക് rdatchees@nic.in, directrateoftrainingf3@gmai.com. ഫോണ്‍ 0442250009.
|
Friday, December 26, 2014
APY-Seminar
Subscribe to:
Post Comments (Atom)
No comments:
Post a Comment